Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhencherry

America

റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ വ​ര​വേ​റ്റ് കോ​ഴ​ഞ്ചേ​രി

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ യു​വ​വേ​ദി​യി​ൽ ശ​നി​യാ​ഴ്ച മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ന് കോ​ഴ​ഞ്ചേ​രി​യി​ലെ കോ​ല​ത്ത് ത​റ​വാ​ട്ടി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് ലി​യാ​സ​ൺ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, യുഎ​സ് ഗ​വ​ൺ​മെ​ന്റ് (വാ​ഷിം​ഗ്ട​ൺ ഡിസി, യുഎ​സ്എ) എ​ന്നീ പ്ര​മു​ഖ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

NRI

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​ജെ. തോ​മ​സ്, ക​ൺ​വീ​ന​ർ കെ.​ആ​ർ. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി സി. ​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ, ട്ര​ഷ​റ​ർ വി​ൻ​സ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​മ്മ​ൻ ഫി​ലി​പ്പ്, വ​നി​താ സെ​ക്ര​ട്ട​റി ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര, ആ​റ​ന്മു​ള വ​ള്ള​പ്പാ​ട്ട്, നാ​ട​ൻ പാ​ട്ട്, സി​നി​മാ​റ്റി​ക്ക് നൃ​ത്ത​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത സാ​യാ​ഹ്നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും സം​ഘ​ടി​പ്പി​ച്ചു.

 

Latest News

Corehub Up